JAYAKRISHNA VIDHYA BHAVAN

ജയകൃഷ്ണ വിദ്യാ ഭവൻ

Estd : 2006

വിദ്യാ ധനം സർവ്വ ധനാൽ പ്രധാനം

Contact : 9447367187

SSLC RESULT 2021…

Results

Rank list for SSLC

MONTHLY TEST RANK LIST


English Medium

Malayalam Medium

Rank list for 9th

English Medium

Malayalam medium

Admissions Open


SSLC MALAYALAM MEDIUM RANK LIST

Founder & Principal

ഏവർക്കും നമസ്കാരം


2006 ൽ ചെറിയൊരു മുറിയിൽ ആരംഭിച്ച ജയകൃഷ്ണ വിദ്യാഭവൻ 15 വർഷം പിന്നിടുന്നു. മികച്ച ഭൗതിക സാഹചര്യങ്ങളോടുക്കൂടി പഴയന്നൂരിന്റെ ഹൃദയഭാഗത്തു എത്തി നിൽക്കുന്നു. വളരെ കഠിനമാർന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നത്. നിരവധി അധ്യാപകരുടെ പ്രയത്നം ഇതിന്റെ പുറകിലുണ്ട്. അതുപോലെ വിദ്യാർത്ഥികളുടെ അച്ചടക്കത്തോടെയുള്ള പഠനവും, രക്ഷിതാക്കളുടെ സഹകരണവും ഞങ്ങളുടെ വിജത്തിന്റെ മുഖമുദ്രകളാണ്… എല്ലാവരുടെയും സഹകരണം ആണ് ജയകൃഷ്ണയുടെ വിജയം. നല്ലൊരു വിജയത്തിലേക്കു കുട്ടികളെ നയിക്കുന്നതിനോടൊപ്പം അവരുടെ ജീവിത നിലവാരത്തിൽ മാറ്റം വരുത്തുക എന്നതുകൂടി ജയകൃഷ്ണയിലൂടെ സാധ്യമാകുന്നു. നിരവധി വിദ്യാർത്ഥികൾ ഞങ്ങളുടെ ശിക്ഷണത്തിൽ ജീവിത വിജയം കൈവരിച്ചിട്ടുണ്ട്. അവരുടെ വിജയമാണ് ജയകൃഷ്ണയുടെ ജൈത്രയാത്രക്ക് കരുത്തു പകരുന്നത്…….

Courses Offered

Physics

Mathematics

ഓൺലൈൻ ക്ലാസുകൾ നടന്നു വരുന്നു

5 മുതൽ 10 വരെ ക്ലാസ്സുകൾ ഓൺലൈൻ ആയി നടന്നു വരുന്നു

SOCIAL SCIENCE

BIOLOGY CLASS

Design a site like this with WordPress.com
Get started